MySQL കണക്ടര്‍ ഒരു സ്വതേയുള്ള MySQL ഡേറ്റാബെയിസ് ഡ്രൈവര്‍ സ്ഥാപിക്കുന്നു. ഈ സംവിധാനം എളുപ്പവും വേഗതയുമായത് കാരണം, മറ്റൊരു JDBC അല്ലെങ്കില്‍ ODBC വേറേ സജ്ജമാക്കേണ്ട ആവശ്യവുമില്ല. ലിബറെ ഓഫീസ് ബെയിസില്‍ MySQL ഡേറ്റാബെയിസുകള്‍ ഉപയോഗിയ്ക്കുവാന്‍ ഇതിനെക്കാള്‍ എളുപ്പമുള്ള വേറെ വഴിയില്ല.
